തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്ക് റേഷൻ വിതരണം/ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങൾക്ക് ഫോൺ മുഖേന നൽകാം.അംഗങ്ങളുടെ പേര്, നമ്പർ, ജില്ലകൾ ചുവടെ: കെ. ദിലീപ് കുമാർ (തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി -9447303611), പി.വസന്തം (കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ-9048721616), കെ. രമേശൻ (പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം-9961416055), എം. വിജയലക്ഷ്മി (കാസർഗോഡ്, വയനാട് -9605238263).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.