റോ​ഷി അ​ഗ​സ്റ്റി​ൻ കേ​ര​ള കോ​ൺ.-എം ​ നിയമസഭാകക്ഷി നേതാവ്
റോ​ഷി അ​ഗ​സ്റ്റി​ൻ കേ​ര​ള കോ​ൺ.-എം ​ നിയമസഭാകക്ഷി നേതാവ്
Monday, May 17, 2021 8:06 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കേ​​​​​​ര​​​​​​ള കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് -എം ​​​​​​ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ ജോ​​​​​​സ് കെ.​​​ ​​​മാ​​​​​​ണി​​​​​​യു​​​​​​ടെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന പാ ർട്ടി ​​​​​​നിയമസഭാകക്ഷി യോ​​​​​​ഗം ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു. പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി പാ​​​​​​ർ​​​​​​ട്ടി ലീ​​​​​​ഡ​​​​​​റാ​​​​​​യി റോ​​​​​​ഷി അ​​​​​​ഗ​​​​​​സ്റ്റി​​​​​​നും ഡെ​​​​​​പ്യൂ​​​​​​ട്ടി ലീ​​​​​​ഡ​​​​​​റാ​​​​​​യി ഡോ. ​​​​​​എ​​​​​​ൻ. ജ​​​​​​യ​​​​​​രാ​​​​​​ജും തെരഞ്ഞെടുക്കപ്പെട്ടു.

പാ​​​​​​ർ​​​​​​ട്ടി വി​​​​​​പ്പാ​​​​​​യി അ​​​​​​ഡ്വ. ജോ​​​​​​ബ് മൈ​​​​​​ക്കി​​​​​​ളി​​​​​​നെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി പാ​​​​​​ർ​​​​​​ട്ടി സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യി അ​​​​​​ഡ്വ. പ്ര​​​​​​മോ​​​​​​ദ് നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​നെ​​​​​​യും ട്ര​​​​​​ഷ​​​​​​റ​​​​​​റാ​​​​​​യി അ​​​​​​ഡ്വ.​​​ സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ കു​​​​​​ള​​​​​​ത്തു​​​​​​ങ്ക​​​​​​ലി​​​​​​നെ​​​​​​യും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു. തോ​​​​​​മ​​​​​​സ് ചാ​​​​​​ഴി​​​​​​കാ​​​​​​ട​​​​​​ൻ എം​​​​​​പി, സം​​​​​​സ്ഥാ​​​​​​ന ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി സ്റ്റീ​​​​​​ഫ​​​​​​ൻ ജോ​​​​​​ർ​​​​​​ജ് എ​​​​​​ന്നി​​​​​​വ​​​​​​ർ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. മന്ത്രിസഭയിൽ ത​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട പ്രാതിനിധ്യം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.