അ​ഭി​ഭാ​ഷ​ക​ര്‍​ക്കു വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നു ഹ​ര്‍​ജി
Sunday, May 16, 2021 12:58 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ജു​​​ഡീ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കും കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നി​​​ല്‍ മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ബെ​​​ന്നി ആ​​​ന്‍റ​​​ണി പാ​​​റേ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് വി. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് സ​​​ര്‍​ക്കാ​​ർ നി​​​ല​​​പാ​​​ടു തേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.