ശ്രീ​നി​വാ​സ​നെ വേ​ട്ട​യാ​ടു​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ പാ​ളി​ച്ച​ക​ൾ മ​റ​യ്ക്കാ​ൻ: ര​മേ​ശ് ചെ​ന്നി​ത്ത​ല
ശ്രീ​നി​വാ​സ​നെ  വേ​ട്ട​യാ​ടു​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ  പാ​ളി​ച്ച​ക​ൾ മ​റ​യ്ക്കാ​ൻ: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, May 16, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​വി. ശ്രീ​​​നി​​​വാ​​​സ​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കോ​​​വി​​​ഡി​​​നെ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​വു​​​കേ​​​ട് വെ​​​ളി​​​ച്ച​​​ത്താ​​​യ​​​തി​​​ലു​​​ള്ള പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ശ്രീ​​​നി​​​വാ​​​സി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​ണ​​​വാ​​​യു കി​​​ട്ടാ​​​തെ പി​​​ട​​​യു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്ക് ഓ​​​ക്സി​​​ജ​​​ൻ എ​​​ത്തി​​​ച്ചു ന​​​ൽ​​​കു​​​ന്ന ശ്രീ​​​നി​​​വാ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് അ​​​ന്താ​​​രാ​​​ഷ്ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​രെ തു​​​റ​​​ന്നെ​​ഴു​​തി​​യി​​രു​​ന്നു. സ്വ​​​ന്തം നാ​​​ടി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​തെ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ടി​​​പ്പു​​​കേ​​​ടുകൂ​​​ടി ഈ ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ തു​​​റ​​​ന്നു​​​കാ​​​ട്ടി​​​യി​​​രു​​​ന്നു. ആ​​​ന്‍റി​​​വൈ​​​റ​​​ൽ മ​​​രു​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ച ബി​​​ജെ​​​പി എം​​​പി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് സു​​​താ​​​ര്യ​​​മാ​​​യ സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ശ്രീ​​​നി​​​വാ​​​സി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് തി​​​രി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.