കേ​ര​ള ഹൈ​ക്കോ​ട​തി ഓ​ണ്‍​ലൈ​നിലേക്ക്‌
കേ​ര​ള ഹൈ​ക്കോ​ട​തി  ഓ​ണ്‍​ലൈ​നിലേക്ക്‌
Saturday, May 15, 2021 1:44 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ കൂ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ട​​​തി​​​യാ​​​യി മാ​​​റു​​​ന്നു. മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​ക്കു​​​ശേ​​​ഷം ഹൈ​​​ക്കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച തു​​​റ​​​ക്കു​​​മ്പോ​​​ള്‍ എ​​​ല്ലാ ബെ​​​ഞ്ചു​​​ക​​​ളും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ലൂ​​​ടെ​​​യാ​​​വും ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​വും ലോ​​​ക് ഡൗ​​​ണും കാ​​​ര​​​ണം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ചി​​​ല ബെ​​​ഞ്ചു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം മു​​​ത​​​ല്‍ത​​​ന്നെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ലൂ​​​ടെ കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. അ​​​പ്പോ​​​ഴും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ കോ​​​ട​​​തി​​​ക​​​ള്‍ നേ​​​രി​​​ട്ടു വാ​​​ദം കേ​​​ട്ടാ​​​ണ് കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഈ ​​​കോ​​​ട​​​തി​​​യു​​​ള്‍​പ്പെ​​​ടെ എല്ലാ ബെഞ്ചുകളും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ലേ​​​ക്ക് മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.