ഇന്ധനവില വീണ്ടും കൂടി
ഇന്ധനവില വീണ്ടും കൂടി
Saturday, May 15, 2021 1:44 AM IST
കൊ​ച്ചി: തു​ട​ര്‍ച്ച​യാ​യ നാ​ലാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍ധ​ന. പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 36 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 92.72 രൂ​പ​യും ഡീ​സ​ലി​ന് 87.69 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 94.32 രൂ​പ​യും ഡീ​സ​ല്‍ വി​ല 89.19 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.