ഫാ. ​കോ​ട്ടൂ​രി​നും സി​സ്റ്റ​ർ സെ​ഫി​ക്കും പ​രോ​ൾ അ​നു​വ​ദി​ച്ചു
Saturday, May 15, 2021 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഭ​​​യ കേ​​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​നും സി​​​സ്റ്റ​​​ർ സെ​​​ഫി​​​ക്കും പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 1500 ഓ​​​ളം ത​​​ട​​​വു​​​കാ​​​ർ​​​ക്കും 350 വി​​​ചാ​​​ര​​​ണ​​​ത്ത​​​ട​​​വു​​​കാ​​​ർ​​​ക്കും പ​​​രോ​​​ൾ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും പ​​​രോ​​​ൾ ന​​​ൽ​​​കി​​​യ​​​ത്. ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​ർ ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ നി​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. സി​​​സ്റ്റ​​​ർ സെ​​​ഫി ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര വ​​​നി​​​താ ജ​​​യി​​​ലി​​​ൽ നി​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.