വനിതാ കമ്മീഷനിൽ ഫോൺവഴി പരാതി അറിയിക്കാം
Saturday, May 15, 2021 12:49 AM IST
കോ​​ട്ട​​യം: സ്ത്രീ​​ക​​ൾ നേ​​രി​​ടു​​ന്ന വി​​വി​​ധ പ്ര​​ശ്ന​​ങ്ങ​​ൾ ഫോ​​ണി​​ലൂ​​ടെ അ​​റി​​യി​​ക്കാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി കേ​​ര​​ള വ​​നി​​താ ക​​മ്മി​​ഷ​​ൻ. ക​​മ്മി​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ ഫോ​​ണി​​ലൂ​​ടെ പ​​രാ​​തി​​ക​​ൾ കേ​​ൾ​​ക്കും. അ​​ടി​​യ​​ന്ത​​ര​​മാ​​യി കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട കേ​​സു​​ക​​ൾ, ക​​മ്മി​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ നേ​​രി​​ട്ട് കേ​​ൾ​​ക്കേ​​ണ്ട കേ​​സു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് അ​​പ്പ​​പ്പോ​​ൾ​​ത​​ന്നെ ന​​ട​​പ​​ടി ഉ​​ണ്ടാ​​കും. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ര​​മാ​​വ​​ധി സ​​ന്പ​​ർ​​ക്കം ഒ​​ഴി​​വാ​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​യ​​തി​​നാ​​ലാ​​ണ് വ​​നി​​താ ക​​മ്മി​​ഷ​​ൻ ഈ ​​സൗ​​ക​​ര്യം വീ​​ണ്ടും ഒ​​രു​​ക്കു​​ന്ന​​തെ​​ന്ന് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എം.​​സി. ജോ​​സ​​ഫൈ​​ൻ പ​​റ​​ഞ്ഞു.


തി​​രു​​വ​​ന​​ന്ത​​പു​​രം- 9495124586, 9447865209, കൊ​​ല്ലം- 99957 18666, 94951 62057, 94470 63439, പ​​ത്ത​​നം​​തി​​ട്ട- 9847528017, ആ​​ല​​പ്പു​​ഴ- 9446455657, കോ​​ട്ട​​യം- 94965 72687, 80754 99480, ഇ​​ടു​​ക്കി- 9645733967, 7025148689, എ​​റ​​ണാ​​കു​​ളം- 9495081142, 9746119911, തൃ​​ശൂ​​ർ- 9526114878, 9539401554, പാ​​ല​​ക്കാ​​ട്- 7907971699, മ​​ല​​പ്പു​​റം- 7736152307, കോ​​ഴി​​ക്കോ​​ട്- 9947394710, വ​​യ​​നാ​​ട്- 9745643015, 9496436359, ക​​ണ്ണൂ​​ർ- 73565 70164, കാ​​സ​​ർ​​ഗോ​​ഡ്- 9539504440, 9072392951.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.