ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് മ​​​തി: മു​​​ഖ്യ​​​മ​​​ന്ത്രി
ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് മ​​​തി: മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, May 13, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റി​​​ൽ നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​വ​​​രി​​​ൽ രോ​​​ഗം സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്രം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ റി​​​സ​​​ൾ​​​ട്ട് വൈ​​​കു​​​ന്ന പ്ര​​​ശ്നം നി​​​ല​​​വി​​​ലു​​​ണ്ട്. മി​​​ക​​​ച്ച ഫ​​​ലം ന​​​ൽ​​​കു​​​ന്ന ആ​​​ന്‍റി​​​ജ​​​ൻ കി​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഐ​​​സി​​​എം​​​ആ​​​റി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തു നി​​​ന്നു വ​​​രു​​​ന്ന റെ​​​യി​​​ൽ​​​വേ യാ​​​ത്ര​​​ക്കാ​​​ർ യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് 72 മ​​​ണി​​​ക്കൂ​​​ർ മു​​​ന്പു​​​ള്ള ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ നെ​​​ഗ​​​റ്റീ​​​വ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.