‘പെ​​​രു​​​ന്നാ​​​ൾ ന​​​മ​​​സ്കാ​​​രം വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ക’
‘പെ​​​രു​​​ന്നാ​​​ൾ ന​​​മ​​​സ്കാ​​​രം വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ക’
Thursday, May 13, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രു​​​ന്നാ​​​ൾ ന​​​മ​​​സ്കാ​​​രം വീ​​​ടു​​​ക​​​ളി​​​ൽത​​​ന്നെ നി​​​ർ​​​വ​​​ഹി​​​ച്ച് വ്ര​​​ത കാ​​​ല​​​ത്തു കാ​​​ണി​​​ച്ച ക​​​രു​​​ത​​​ൽ റ​​​മ​​​ദാ​​​ൻ പെ​​​രു​​​ന്നാ​​​ൾ ദി​​​ന​​​ത്തി​​​ലും കാ​​​ത്തു സൂ​​​ക്ഷി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

റ​​​മ​​​ദാ​​​ൻ മാ​​​സ​​​ക്കാ​​​ല​​​ത്ത് കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ലി​​​ച്ചു കൊ​​​ണ്ടു​​​ള്ള വ്ര​​​താ​​​നു​​​ഷ്ഠാ​​​ന​​​വും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും കോ​​​വി​​​ഡ് കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു റ​​​മ​​​ദാ​​​ൻ. ഈ​​​ദ് ദി​​​ന​​​ത്തി​​​ലും വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ച്ച മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ഈ​​​ദ് ദി​​​ന പ്രാ​​​ർ​​​ഥ​​​ന വീ​​​ട്ടി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ സ്വ​​​യം പാ​​​ലി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.