സി​പി​എം-​സി​​​പി​​​ഐ ച​ർ​ച്ച തുടരും
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി മ​​​ന്ത്രി​​​മാ​​​രെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സി​​​പി​​​എം-​​​സി​​​പി​​​ഐ ച​​​ർ​​​ച്ച ഇ​​​ന്നും തു​​​ട​​​രും. വ​​​കു​​​പ്പു​​​ക​​​ൾ പ​​​ര​​​സ്പ​​​രം മാ​​​റു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്. മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ആ​​​ർ​​​ക്കൊ​​​ക്കെ മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​​വ​​​രെ​​​യും തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ഇ​​​ന്നു തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.