സാങ്കേതിക സർവകലാശാല ഒരാഴ്ചത്തേക്ക് അടച്ചു
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന കോ​​​വി​​​ഡ് വ്യാ​​​പ​​​നം പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തീ​​​രു​​​മാ​​​നി​​​ച്ചു.

19 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ് ക്കാ​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​എം.​​​എ​​​സ്.​​​ രാ​​​ജ​​​ശ്രീ അ​​​നു​​​മ​​​തി ന​​​ൽ​​​കി. 20 മു​​​ത​​​ൽ എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.