ഇസ്രയേലിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണം: തോമസ് ചാഴികാടൻ
ഇസ്രയേലിലെ ഇന്ത്യാക്കാരുടെ  സുരക്ഷ  ഉറപ്പാക്കണം:  തോമസ് ചാഴികാടൻ
Thursday, May 13, 2021 1:20 AM IST
കോ​​ട്ട​​യം: ഇ​​സ്ര​​യേ​​ലി​​ലെ യു​​ദ്ധ മേ​​ഖ​​ല​​യി​​ലു​​ള്ള ഇ​​ന്ത്യ​​ക്കാ​​രു​​ടെ​​യും മ​​ല​​യാ​​ളി​​ക​​ളു​​ടെ​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്.​​ ജ​​യ​​ശ​​ങ്ക​​ർ, ഇ​​സ്ര​​യേ​​ലി​​ലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സി​​ഡ​​ർ സ​​ഞ്ജീ​​വ് കു​​മാ​​ർ സിം​​ഗ്ല, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​ഖി​​ലേ​​ഷ് ഗി​​രി എ​​ന്നി​​വ​​ർ​​ക്ക്‌ എം​​പി നി​​വേ​​ദ​​നം ന​​ൽ​​കി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.