വേ​ന​ൽമ​ഴ ശ​ക്തം; ഇ​ന്ന​ലെവ​രെ പെ​യ്ത​ത് 39% അ​ധി​കമ​ഴ
വേ​ന​ൽമ​ഴ ശ​ക്തം; ഇ​ന്ന​ലെവ​രെ പെ​യ്ത​ത് 39% അ​ധി​കമ​ഴ
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 39 ശ​​​ത​​​മാ​​​നം അ​​​ധി​​​കമ​​​ഴ. ഇ​​​ന്ന​​​ലെവ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 200.9 മി​​​ല്ലിമീ​​​റ്റ​​​ർ വേ​​​ന​​​ൽ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ, പെ​​​യ്ത​​​ത് 278.7 മി​​​ല്ലി​​​മീ​​​റ്റ​​​റും. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ആ​​​കെ 361.5 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്യേ​​​ണ്ട​​ത്. ​വേ​​​ന​​​ൽ​​​മ​​​ഴ അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നാ​​​ഴ്ച​​​യോ​​​ളം ബാ​​​ക്കി​​​നി​​​ൽ​​​ക്കെ​​​യാ​​​ണ് ഈ ​​​അ​​​ധി​​​ക​​​പ്പെ​​​യ്ത്ത്.

സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തു​​​ള്ളി​​​ക്കൊ​​​രുകു​​​ടം ക​​​ണ​​​ക്കെ തി​​​മി​​​ർ​​​ത്തു പെ​​​യ്യു​​​ന്ന വേ​​​ന​​​ൽ​​​മ​​​ഴ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്യേ​​​ണ്ട മ​​​ഴ​​​യേ​​​ക്കാ​​​ൾ അ​​​ധി​​​കം മ​​​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 103 ശ​​​ത​​​മാ​​​ന​​​വും കോ​​​ട്ട​​​യ​​​ത്ത് 80 ശ​​​ത​​​മാ​​​ന​​​വും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 61 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​ക​​​മ​​​ഴ പെ​​​യ്തു.


സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത വേ​​​ന​​​ൽ​​​മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് ജി​​​ല്ല തി​​​രി​​​ച്ച്, മി​​​ല്ലിമീ​​​റ്റ​​​റി​​​ൽ.ജി​​​ല്ല, പെ​​​യ്ത​​​മ​​​ഴ, പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

ആ​ല​പ്പു​ഴ-281.8 (254.5). ക​ണ്ണൂ​ർ-173.9(116.2). എ​റ​ണാ​കു​ളം305.3 (189.9). ഇ​ടു​ക്കി-319.8(256.8). കാ​സ​ർ​ഗോ​ഡ്-120.6(93.1).കൊ​ല്ലം-396.7 (303.1).കോ​ട്ട​യം-437.9 (243.2). കോ​ഴി​ക്കോ​ട്-134.1(162.6). മ​ല​പ്പു​റം-209.7(173.2). പാ​ല​ക്കാ​ട്-181(152). പ​ത്ത​നം​തി​ട്ട-675.4(332.3). തി​രു​വ​ന​ന്ത​പു​രം-343.6(225.2). തൃ​ശൂ​ർ-178.6(175.1). വ​യ​നാ​ട്-203(155.3).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.