കോ​വി​ഡ് പ്ര​തി​രോ​ധത്തിന് അധ്യാപകരെ പു​ന​ർ വി​ന്യ​സി​ച്ച് ഉ​ത്ത​ര​വ്
Thursday, May 13, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക​​​രേ​​​യും അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രേ​​​യും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​ന​​​ർ വി​​​ന്യ​​​സി​​​ച്ച് ഉ​​​ത്ത​​​ര​​​വ് .

സം​​​സ്ഥാ​​​ന​​​ത്ത് അ​​​വ​​​ശ്യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, സ്വ​​​യം​​​ഭ​​​ര​​​ണ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​ഴി​​​കെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ധ്യാ​​​പ​​​ക​​​രും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ അ​​​വ​​​ശ്യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത​​​വ​​​രും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട​​​ണം.


ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ജോ​​​ലി​​​ക്ക് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രെ ഇ​​​ത്ത​​​രം കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കും. ജോ​​​ലി​​​ക്ക് ഹാ​​​ജ​​​രാ​​​കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ര​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.