വ്യത്യസ്തത പുലർത്തിയ രാ​​​ഷ്‌​​​ട്രീ​​​യ പ്രവർത്തക: കർദിനാൾ മാർ ജോ​​​ര്‍​ജ് ആലഞ്ചേരി
വ്യത്യസ്തത പുലർത്തിയ രാ​​​ഷ്‌​​​ട്രീ​​​യ പ്രവർത്തക: കർദിനാൾ മാർ ജോ​​​ര്‍​ജ് ആലഞ്ചേരി
Wednesday, May 12, 2021 1:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണ​​​രം​​​ഗ​​​ത്തും ത​​​ന്‍റേ​​​താ​​​യ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച മു​​​ന്‍ മ​​​ന്ത്രി കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ചി​​​ച്ചു.

തി​​​രു​​​ക്കൊ​​​ച്ചി നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി​​​യ ഗൗ​​​രി​​​യ​​​മ്മ പ​​​തി​​​മൂ​​​ന്നു ത​​​വ​​​ണ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. ആ​​​റു മ​​​ന്ത്രി​​​സ​​​ഭ​​​ക​​​ളി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്തു. പ്ര​​​സ്ഥാ​​​ന​​​ത്തോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ന്ധ​​​ത കൊ​​​ണ്ടും നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ കാ​​​ര്‍​ക്ക​​​ശ്യം കൊ​​​ണ്ടും എ​​​ന്നും വ്യ​​​ത്യ​​​സ്ത​​​ത പു​​​ല​​​ര്‍​ത്തി​​​യ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​യാ​​​യി​​​രു​​​ന്നു ഗൗ​​​രി​​​യ​​​മ്മ​​​യെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.