ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും ത​ട​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും  ത​ട​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Wednesday, May 12, 2021 1:24 AM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍-​​​സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ജോ​​​ലി​​​ക്കു പോ​​​കു​​​ന്ന ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​രെ​​​യും മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളെ​​​യും ലോ​​​ക്ഡൗ​​​ണി​​​ല്‍ ത​​​ട​​​യി​​​ല്ലെ​​​ന്നും ഇ​​​വ​​​ര്‍ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് ക​​​രു​​​ത​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ലി​​​ഫ്ട് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്കും മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ള്‍​ക്കും ലോ​​​ക്ഡൗ​​​ണി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി​​​യി​​​ലെ കേ​​​ര​​​ള എ​​​ലി​​​വേ​​​റ്റര്‍ മാ​​​നു​​​ഫാ​​​ക്ചര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.