കോ​വി​ഡ് സം​ശ​യനി​വാ​ര​ണ​ത്തി​ന് എം​ബി​ടി ന​ന്മ ഡോ​ക്ടേ​ഴ്സ് ഡെ​സ്‌​ക്
Wednesday, May 12, 2021 1:24 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗം മൂ​​​ല​​​മോ രോ​​​ഗ​​​ഭീ​​​തി മൂ​​​ലം വീ​​​ടു​​​ക​​​ളി​​​ല്‍ അ​​​ട​​​ച്ചു ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍​ക്കു മാ​​​ന​​​സി​​​ക വൈ​​​കാ​​​രി​​​ക പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ എം​​​ബി​​​ടി ന​​​ന്മ വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നു. എം​​​ബി​​​ടി ന​​​ന്മ ഡോ​​​ക്ടേ​​​ഴ്സ് ഡെ​​​സ്‌​​​കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഗ​​​ത്ഭ​​​രാ​​​യ ഡോ​​​ക്ട​​​ര്‍​മാ​​​രും സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റു​​​ക​​​ളു​​​മാ​​​ണ് സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നും മാ​​​ന​​​സി​​​കപി​​​ന്തു​​​ണ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നും രോ​​​ഗി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക. ഡോ​​​ക്ടേ​​​ഴ്സ് ഡെ​​​സ്‌​​​കു​​​മാ​​​യി 8943270000, 8943160000 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.


എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തു മു​​​ത​​​ല്‍ വൈ​​​കി​​​ട്ട് ആ​​​റു​​​വ​​​രെ​​​യാ​​​ണ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ക. ഓ​​​രോ ദി​​​വ​​​സ​​​വും സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​രി​​​ല്‍നി​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​കും. ഐ​​​ജി വി​​​ജ​​​യ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ന​​​ന്മ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഏ​​​ഴു​​​ല​​​ക്ഷം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.