കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു:​ മു​ല്ല​പ്പ​ള്ളി
കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു:​ മു​ല്ല​പ്പ​ള്ളി
Monday, May 10, 2021 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്നു​​​വെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​രു​​​ട്ട​​​ടി.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​വു​​​ക​​​യും മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ലോ​​​ക്ക് ഡൗ​​​ണി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണ് എ​​​ണ്ണ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കൊ​​​ള്ള​​​യ്ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഒ​​​ത്താ​​​ശ ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​വി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ അ​​​മി​​​ത നി​​​കു​​​തി ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. കു​​​ത്തി​​​ച്ചു​​​യ​​​രു​​​ന്ന ഇ​​​ന്ധ​​​ന​​​വി​​​ല അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധ​​​ന​​​വി​​​ന് വ​​​ഴി​​​വ​​​യ്ക്കും.


ജ​​​നം ദു​​​രി​​​ത​​​മ​​​നു​​​ഭി​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ലെ നി​​​കു​​​തി കു​​​റ​​​ച്ച് ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു​​​ണ്ടെ​​ന്നും ​മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.