കോവിഡ് ബാധിച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
കോവിഡ് ബാധിച്ചു  മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Monday, May 10, 2021 12:44 AM IST
കൊ​ച്ചി: കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ലി​രി​ക്കെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. മാ​തൃ​ഭൂ​മി ന്യൂ​സ് സീ​നി​യ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ വി​പി​ൻ ച​ന്ദ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു മ​ര​ണം. കോ​വി​ഡി​നു ശേ​ഷം ന്യൂ​മോ​ണി​യ ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. പ​റ​വൂ​ർ ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ പാ​ല​പ്പു​റ​ത്ത് ച​ന്ദ്ര​നാ​ണ് പി​താ​വ്. മാ​താ​വ്: രാ​ധ. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക​ൻ: മ​ഹേ​ശ്വ​ർ.


കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 2005ൽ ​ഇ​ന്ത്യാ​വി​ഷ​നി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച വി​പി​ൻ 2012 ലാ​ണ് മാ​തൃ​ഭൂ​മി ന്യൂ​സി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.