തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ ഐ​എ​എ​സു​കാ​രെ മാ​റ്റി
Sunday, May 9, 2021 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക്ര​​​മം ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റെ സ​​​ഹാ​​​യി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ ഡി. ​​​ബാ​​​ല​​​മു​​​ര​​​ളി​​​യെ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഡ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫീസ​​​ർ വി.​​​ആ​​​ർ.​​​പ്രേം​​​കു​​​മാ​​​റി​​​നെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി. കേ​​​ര​​​ള അ​​​ക്കാ​​​ഡ​​​മി ഫോ​​​ർ സ്കി​​​ൽ എ​​​ക്സ​​​ല​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക​​​ച്ചു​​​മ​​​ത​​​ല​​​യും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​ണ്.


സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​ഡി​​​സി) ചെ​​​യ​​​ർ​​​മാ​​​ന്‍റെ അ​​​ധി​​​ക​​​ച്ചു​​​മ​​​ത​​​ല വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ.​​​ഇ​​​ള​​​ങ്കോ​​​വ​​​നു ന​​​ൽ​​​കി.

ഡോ.​​​എ​​​സ്.​​​ചി​​​ത്ര​​​യെ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​യി നി​​​യ​​​മി​​​ച്ചു. കെ​​​എ​​​സ്ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ജി.​​​രാ​​​ജ​​​മാ​​​ണി​​​ക്യ​​​ത്തി​​​ന് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സ്പെ​​​ഷ​​​ൽ ഓ​​​ഫി​​​സ​​​റു​​​ടെ അ​​​ധി​​​ക​​​ച്ചു​​​മ​​​ത​​​ല ന​​​ൽ​​​കി. മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​റും എ​​​സ്പി​​​യും സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.