പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സന്യാസ സമൂഹം
Sunday, May 9, 2021 1:13 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തി​​​ലും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ലും വീ​​​ടും സ്ഥ​​​ല​​​വും ന​​​ഷ്ട​​​മാ​​​യ ഏ​​​ഴു കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കു വീ​​​ടൊ​​​രു​​​ക്കി ന​​​ല്‍​കി വി​​​ന്‍​സെ​​​ന്‍​ഷ്യ​​​ന്‍ സ​​​ന്യാ​​​സ സ​​​മൂ​​ഹം. മേ​​​രി​​​മാ​​​താ പ്രോ​​​വി​​​ന്‍​സി​​ന്‍റെ സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന വി​​​ഭാ​​​ഗ​​​മാ​​​യ വി​​​ന്‍​സെ​​​ന്‍​ഷ്യ​​​ന്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പാ​​​ല​​​ക്കാ​​​ട് ചീ​​​നി​​​ക്ക​​​പ്പാ​​​റ​​​യി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

വ​​​ര്‍​ക്കി കാ​​​ട്ട​​​റ​​​ത്ത് മെ​​​മ്മോ​​​റി​​​യ​​​ല്‍ ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണു വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ല്‍​ദാ​​​നം മേ​​​രി​​​മാ​​​താ പ്രോ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ഫാ. ​​​ജെ​​​യിം​​​സ് ക​​​ല്ലു​​​ങ്ക​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു. പ്രോ​​​വി​​​ന്‍​സി​​​ന്‍റെ സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്ക് കൗ​​​ണ്‍​സി​​​ല​​​ര്‍ ഫാ. ​​​ഫ്രാ​​​ന്‍​സീ​​​സ് ന​​​ടു​​​വി​​​ലേ​​​ട​​​ത്ത്, സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വ​​​ര്‍​ഗീ​​​സ് പെ​​​രി​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.