വ്യോ​മ​സേ​ന 15 ട​ണ്‍ ഓ​ക്സി​ജ​ന്‍ എ​ത്തി​ച്ചു
വ്യോ​മ​സേ​ന 15 ട​ണ്‍  ഓ​ക്സി​ജ​ന്‍ എ​ത്തി​ച്ചു
Saturday, May 8, 2021 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഓ​​​ക്സി​​​ജ​​​ന്‍ ക്ഷാ​​​മ​​​വും സം​​​സ്ഥാ​​​ന​​​ത്ത്പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ​​​യോ​​​ടെ 15 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ച്ച് വ്യോ​​​മ​​​സേ​​​ന.

വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ച​​​ര​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 12.30 ഓ​​​ടെ​​​യാ​​​ണ് ഓ​​​ക്സി​​​ജ​​​ന്‍ സി​​​ലി​​​ണ്ട​​​റു​​​മാ​​​യി വി​​​മാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​യ​​​ത്. ഇ​​​ത് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.