ശബരിമല: ഇടവമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
ശബരിമല: ഇടവമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
Saturday, May 8, 2021 1:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്നുമു​​ത​​ൽ തു​​ട​​ങ്ങു​​ന്ന ലോ​​ക്ക്ഡൗ​​ണ്‍ പ​​രി​​ഗ​​ണി​​ച്ച് ഇ​​ട​​വ​​മാ​​സ പൂ​​ജ​​യ്ക്കാ​​യി ന​​ട തു​​റ​​ന്നി​​രി​​ക്കു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ശ​​ബ​​രി​​മ​​ല​​യി​​ൽ ഭ​​ക്ത​​രെ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടെ​​ന്ന് തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ക്ഷേ​​ത്ര​​ത്തി​​ൽ പ​​തി​​വുപൂ​​ജ​​ക​​ൾ മാ​​ത്രം ന​​ട​​ത്താ​​നും ബോ​​ർ​​ഡ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. 14 മു​​ത​​ൽ 19 വ​​രെ​​യാ​​ണ് ശ​​ബ​​രി​​മ​​ല ന​​ട തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.