എ​ൽ​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ള​ക്ക് തെ​ളി​ച്ചു
എ​ൽ​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ള​ക്ക് തെ​ളി​ച്ചു
Saturday, May 8, 2021 1:14 AM IST
പാ​ലാ: എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഹ്വാ​നം അ​നു​സ​രി​ച്ച് പാ​ലാ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ള​ക്ക് തെ​ളി​ച്ച് വി​ജ​യാ​ഘോ​ഷം ന​ട​ത്തി.​

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം തി​രി തെ​ളി​ച്ച് വി​ജ​യാഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​യി​ലും വെ​ളി​ച്ചം പ​ക​രു​മെ​ന്നും ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ വി​ധം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജോ​സ് കെ.​മാ​ണി വി​ജ​യാ ഘോ​ഷ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.


കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഓ​ഫീ​സി​ലും വി​ജ​യ ദീ​പം തെ​ളി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.