ഇ​ന്‍റ​ര്‍​വ്യൂകൾ മാ​റ്റി​വ​ച്ചു
Saturday, May 8, 2021 1:14 AM IST
കൊ​​​ച്ചി: കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി 10,11 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന താ​​​ത്കാ​​​ലി​​​ക ഓ​​​വ​​​ര്‍​സീ​​​യ​​​ര്‍ ഗ്രേ​​​ഡ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ര്‍​വ്യൂ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പീ​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​ം.
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​്‍(​​​കു​​​ഫോ​​​സ്) എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്‌​​​സേ​​​ഞ്ച് മു​​​ഖേ​​​നേ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡ്രൈ​​​വ​​​രു​​​ടെ ഇ​​​ന്‍റ​​​ര്‍​വ്യൂ മാ​​​റ്റി​​​വ​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.