വി​ധി സാ​ന്പ​ത്തി​ക​സം​വ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, May 7, 2021 1:19 AM IST
കോ​ട്ട​യം: സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ട്ടാ​ൻ പാ​ടി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മു​ന്നാക്ക സ​മു​ദാ​യ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന 10 ശ​ത​മാ​നം സം​വ​ര​ണ​ത്തെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 103-ാം ഭേ​ദ​ഗ​തി പ്ര​കാ​ര​മാ​ണ് മു​ന്നാക്ക​സ​മു​ദാ​യ​ങ്ങ​ളി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു 10 ശ​ത​മാ​നം സം​വ​ര​ണം ന​ല്കു​ന്ന​ത്.


എ​ന്നാ​ൽ സു​പ്രിം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത് 102-ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പ്ര​കാ​രം മാ​റാ​ത്ത സം​വ​ര​ണം 16 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ള്ള വി​ഷ​യ​മാ​ണ്. അ​വി​ടെ 103-ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി വി​ഷ​യ​മാ​യി വ​ന്നി​ട്ടി​ല്ലെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.