22.40 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, May 7, 2021 1:19 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി സ്വ​​ർ​​ണം ക​​ട​​ത്തു​​ന്ന​​തി​​നി​​ടെ യാ​​ത്ര​​ക്കാ​​ര​​നെ എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​ അ​​​ബ്ദു​​​ൾ റ​​​ഹീ​​മാ​​ണു പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് 22.40 ല​​​ക്ഷം രൂ​​​പ​ വി​​ല​​വ​​രു​​ന്ന 462 ഗ്രാം ​​സ്വ​​ർ​​ണ​​മാ​​ണു പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.