അതീവ ഗുരുതരം ; സംസ്ഥാനത്ത് 40,000 കടന്ന് കോവിഡ്
അതീവ ഗുരുതരം ; സംസ്ഥാനത്ത് 40,000 കടന്ന് കോവിഡ്
Thursday, May 6, 2021 1:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​ദി​​​​ന കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ആ​​​​ദ്യ​​​​മാ​​​​യി നാ​​​​ൽ​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലെ​​​​ത്തി. ഇ​​​​ന്ന​​​​ലെ 41,953 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഗൗ​​​​ര​​​​വ​​​​മു​​​​ള്ള അ​​​​വ​​​​സ്ഥ​​​​യാ​​​​ണു നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 25.69 എ​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന നാ​​​​ലി​​​​ൽ ഒ​​​​രാ​​​​ൾ പോ​​​​സി​​​​റ്റീ​​​​വ് ആ​​​​കു​​​​ന്നു. ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 3,75,658 ആ​​​​യി. മ​​​​ര​​​​ണ​​​​സം​​​​ഖ്യ​​​​യും വ​​​​ർ​​​​ധി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ 58 മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 5565 ആ​​​​യി.

ക​​​​ഴി​​​​ഞ്ഞ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 1,63,321 സാ​​​​ന്പി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. 23,106 പേ​​​​ർ ഇ​​​​ന്ന​​​​ലെ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന അ​​​​വ​​​​ലോ​​​​ക​​​​ന​​​​സ​​​​മി​​​​തി യോ​​​​ഗം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ 25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്കു​​​​ള്ള എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ അ​​​​ട​​​​ച്ചു. ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​പ്പോ​​​​ൾ ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി 27 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മു​​​​ന​​​​ന്പം ഹാ​​​​ർ​​​​ബ​​​​ർ അ​​​​ട​​​​ച്ചി​​​​ടാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 6500 നു ​​​​മു​​​​ക​​​​ളി​​​​ലെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.