അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ല്‍ സ്ഥി​​​തി ഗു​​​രു​​​ത​​​രം: പോ​​​ലീ​​​സു​​​കാ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധം
അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ല്‍ സ്ഥി​​​തി ഗു​​​രു​​​ത​​​രം: പോ​​​ലീ​​​സു​​​കാ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധം
Thursday, May 6, 2021 1:27 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ രോ​​​ഗ​​​വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ചേ​​​ര്‍​ന്ന് രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശം. സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ സ്‌​​​റ്റേ​​​റ്റ് വെ​​​ല്‍​ഫെ​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ന്‍ എ​​​ഡി​​​ജി​​​പി കെ.​ ​​പ​​​ത്മ​​​കു​​​മാ​​​റാ​​​ണ് ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.


എ​​​ല്ലാ പോ​​​ലീ​​​സു​​​കാ​​​രും ര​​​ണ്ട് ഡോ​​​സ് വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കു​​​ന്ന​​​ത് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം. പാ​​​ല​​​ക്കാ​​​ട്, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ സി​​​റ്റി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​ണു പോ​​​ലീ​​​സി​​​നു​​​ള്ളി​​​ല്‍ കോ​​​വി​​​ഡ് രൂ​​​ക്ഷ​​​മാ​​​യു​​​ള്ള​​​ത്. ഏ​​​പ്രി​​​ല്‍ 27 മു​​​ത​​​ല്‍ ഈ ​​​മാ​​​സം മൂ​​​ന്നു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ഡി​​​ജി​​​പി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.