തെ​ര​ഞ്ഞെ​ടു​പ്പിൽ വി​ജ​യി​ച്ചവരുടെ പ​ട്ടി​ക ഉ​ൾ​പ്പെ​ട്ട വി​ജ്ഞാ​പ​നം ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി
Thursday, May 6, 2021 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വി​​​ജ്ഞാ​​​പ​​​നം നി​​​യ​​​മ​​​സ​​​ഭാ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടീ​​​ക്കാ​​​റാം മീ​​​ണ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന് കൈ​​​മാ​​​റി. വി​​​ജ്ഞാ​​​പ​​​നം സം​​​സ്ഥാ​​​ന ഗ​​​സ​​​റ്റി​​​ൽ (അ​​​സാ​​​ധാ​​​ര​​​ണം) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് കൈ​​​മാ​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.