കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ൾ ല​ഭി​ക്കാ​ൻ 112ൽ പോലീസിനെ ബ​ന്ധ​പ്പെ​ടാം
Thursday, May 6, 2021 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളി​​​ൽ ത​​​ന്നെ കി​​​ട​​​പ്പി​​​ലാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് ജീ​​​വ​​​ൻ​​​ര​​​ക്ഷാ ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ക്ഷം 112 എ​​​ന്ന പോ​​​ലീ​​​സ് ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. സാ​​​ധാ​​​ര​​​ണ ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​രു​​​ന്നു​​​ക​​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​യി ഈ ​​​സേ​​​വ​​​നം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.