തൊ​ഴി​ല്‍​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​കു​ന്ന അ​ഭി​ഭാ​ഷ​ക​രെ ത​ട​യി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍
Thursday, May 6, 2021 1:27 AM IST
കൊ​​​ച്ചി: തൊ​​​ഴി​​​ല്‍​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു പോ​​​കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​യും ഗു​​​മ​​​സ്ത​​​ന്മാ​​​രെ​​​യും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ ത​​​ട​​​യി​​​ല്ലെ​​​ന്നും ത​​​ങ്ങ​​​ളു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് കാ​​​ണി​​​ച്ച് യാ​​​ത്ര​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കി ഇ​​​വ​​​ര്‍​ക്കു പോ​​​കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്കും വ​​​ക്കീ​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും പോ​​​കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​യും ഗു​​​മ​​​സ്ത​​​ന്മാ​​​രെ​​​യും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ പോ​​​ലീ​​​സ് ത​​​ട​​​യു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ള്ള​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഡ്വ. മെ​​​ല്‍​വി​​​ന്‍ ബൈ​​​ജു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​വാ​​​ദം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹ​​​ര്‍​ജി നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.