സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക്: ഇ​ന്ന് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും
Thursday, May 6, 2021 12:45 AM IST
കൊ​​ച്ചി: സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ കോ​​വി​​ഡ് ചി​​കി​​ത്സാ നി​​ര​​ക്ക് കു​​റ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര്‍​ജി ഹൈ​​ക്കോ​​ട​​തി ഇ​​ന്നു പ്ര​​ത്യേ​​ക സി​​റ്റിം​​ഗ് ന​​ട​​ത്തി വാ​​ദം കേ​​ള്‍​ക്കും.

പെ​​രു​​മ്പാ​​വൂ​​രി​​ലെ ഹ്യൂ​​മ​​ന്‍ റൈ​​റ്റ്സ് ഫോ​​റ​​ത്തി​​ന്‍റെ ലീ​​ഗ​​ല്‍ സെ​​ല്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ അ​​ഡ്വ. സാ​​ബു പി. ​​ജോ​​സ​​ഫ് ന​​ല്‍​കി​​യ ഹ​​ര്‍​ജി ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് ഡോ. ​​കൗ​​സ​​ര്‍ എ​​ട​​പ്പ​​ഗ​​ത്ത് എ​​ന്നി​​വ​​രു​​ള്‍​പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചാ​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍ കോ​​വി​​ഡ് ചി​​കി​​ത്സ​​യു​​ടെ പേ​​രി​​ല്‍ അ​​മി​​ത​​ലാ​​ഭം കൊ​​യ്യു​​ന്ന​​ത് അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ചി​​കി​​ത്സ​​യ്ക്കും മ​​രു​​ന്നി​​നും യ​​ഥാ​​ര്‍​ഥ​​ത്തി​​ല്‍ ചെ​​ല​​വാ​​യ തു​​ക മാ​​ത്ര​​മേ ഈ​​ടാ​​ക്കാ​​വൂ എ​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം ഹ​​ര്‍​ജി പ​​രി​​ഗ​​ണി​​ച്ച​​പ്പോ​​ള്‍ ഹൈ​​ക്കോ​​ട​​തി വാ​​ക്കാ​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ കോ​​വി​​ഡ് ചി​​കി​​ത്സാ നി​​ര​​ക്ക് നി​​യ​​ന്ത്രി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


ഹ​​ര്‍​ജി​​യി​​ല്‍ സം​​സ്ഥാ​​ന ആ​​രോ​​ഗ്യ ഏ​​ജ​​ന്‍​സി, കേ​​ര​​ള പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ല്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, കേ​​ര​​ള മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​വീ​​സ​​സ് കോ​​ര്‍​പ​​റേ​​ഷ​​ന്‍, നാ​​ഷ​​ണ​​ല്‍ ഹെ​​ല്‍​ത്ത് മി​​ഷ​​ന്‍, കാ​​ത്ത​​ലി​​ക് ഹെ​​ല്‍​ത്ത് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​വ​​രെ പെ​​തു​​താ​​ത്പ​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ക​​ക്ഷി ചേ​​ര്‍​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.