കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക് കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നു കോടതി
കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക് കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നു കോടതി
Wednesday, May 5, 2021 1:54 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ റൂം, ​​​ബെ​​​ഡ്, വെ​​ന്‍റി​​​ലേ​​​റ്റ​​​ര്‍, ഓ​​​ക്സി​​​ജ​​​ന​​​റേ​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഫീ​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ യു​​​ക്തി​​​സ​​​ഹ​​​മാ​​​യ നി​​​ര​​​ക്ക് വേ​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ ഹ്യൂ​​​മ​​​ന്‍ റൈ​​​റ്റ്‌​​​സ് ഫോ​​​റം ലീ​​​ഗ​​​ല്‍ സെ​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ. സാ​​​ബു പി. ​​​ജോ​​​സ​​​ഫ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് കോ​​​ട​​​തി എ​​​തി​​​ര​​​ല്ലെ​​ന്നും കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​രം​​​ഗ​​​ത്തു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, ന​​​ഴ്‌​​​സു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് മ​​​തി​​​യാ​​​യ പ്ര​​​തി​​​ഫ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​തി​​​ല്‍ ത​​​ര്‍​ക്ക​​​മി​​​ല്ലെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.