ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക്: ഹൈ​​​ക്കോ​​​ട​​​തി വി​ശ​ദീ​ക​ര​ണം തേടി
ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക്: ഹൈ​​​ക്കോ​​​ട​​​തി വി​ശ​ദീ​ക​ര​ണം തേടി
Wednesday, May 5, 2021 1:38 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന്‍റെ നി​​​ര​​​ക്ക് പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടോ​​​യെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന്‍റെ നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച് ഏ​​​പ്രി​​​ല്‍ 30നു ​​​സ​​​ര്‍​ക്കാ​​​രി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദേ​​​വി സ്‌​​​കാ​​​ന്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റഡ് ഉ​​​ള്‍​പ്പെ​​​ടെ പ​​​ത്തു സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷി​​​ന്‍റെ തീ​​​രു​​​മാ​​​നം.​

വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​മെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ഹ​​​ര്‍​ജി ഏ​​​ഴി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.