‘ഉ​റ​ക്കംതൂ​ങ്ങി പ്ര​സി​ഡ​ന്‍റ്’ ഒ​ളി​യ​മ്പുമായി ഹൈ​ബി ഈഡൻ
‘ഉ​റ​ക്കംതൂ​ങ്ങി പ്ര​സി​ഡ​ന്‍റ്’ ഒ​ളി​യ​മ്പുമായി ഹൈ​ബി  ഈഡൻ
Wednesday, May 5, 2021 1:38 AM IST
കൊ​​​ച്ചി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ണ്ടാ​​​യ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​തി​​​രേ ഒ​​​ളി​​​യ​​​മ്പു​​​മാ​​​യി യു​​വ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. ഇ​​​നി​​​യും ഒ​​​രു ഉ​​​റ​​​ക്കം​​തൂ​​​ങ്ങി പ്ര​​​സി​​​ഡ​​​ന്‍റ് ന​​​മു​​​ക്കെ​​​ന്തി​​​ന്? എ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ല്‍ അ​​​ര്‍​ത്ഥം​​​വ​​​രു​​​ന്ന പോ​​​സ്റ്റാ​​​ണ് ഹൈ​​​ബി ഈ​​​ഡ​​​ന്‍ ഇ​​​ന്ന​​​ലെ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഹൈ​​​ബി​​​യു​​​ടെ ഒ​​​റ്റ​​​വ​​​രി​​​യി​​​ലു​​​ള്ള കു​​​റി​​​പ്പി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്കു​​​ള്ളി​​​ല്‍ ത​​​ന്നെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക​​​മ​​​ന്‍റു​​​ക​​​ളും ലൈ​​​ക്കു​​​ക​​​ളും പോ​​​സ്റ്റി​​​ന് താ​​​ഴെ നി​​​റ​​​ഞ്ഞു. കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പ് വ​​​ഴ​​​ക്കും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ക​​​ട​​​മാ​​​യി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ടി നി​​​ര്‍​ദേ​​​ശി​​​ച്ച സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ തോ​​​ല്‍​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ത്ത​​​ത് എ​​ന്തെ​​ന്നും ലോ​​ക്സ​​ഭാ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 19 സീ​​​റ്റി​​​ല്‍ ജ​​​യി​​​ച്ച​​​പ്പോ​​​ള്‍ മു​​​ല്ല​​​പ്പ​​​ള്ളി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ന്‍ ഒ​​​രാ​​​ളും ഉ​​​ണ്ടാ​​​യി​​​ല്ല​​ല്ലോ എ​​ന്നു​​മു​​ള്ള പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളു​​മു​​ണ്ടാ​​യി. പോ​​​സ്റ്റ് ഇം​​​ഗ്ലീ​​​ഷി​​​ലാ​​​യ​​​തി​​​നാ​​​ല്‍ അ​​​ത് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ക​​​മ​​​ന്‍റും ചി​​​ല​​​ര്‍ ഇ​​ട്ടി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.