കോൺഗ്രസിൽ പുനഃസംഘടന അത്യാവശ്യം: കെ.സി.ജോസഫ്
കോൺഗ്രസിൽ  പുനഃസംഘടന അത്യാവശ്യം: കെ.സി.ജോസഫ്
Wednesday, May 5, 2021 1:38 AM IST
കോ​​ട്ട​​യം: മു​​തി​​ർ​​ന്ന കോ​ൺ​ഗ്ര​സ് നേ​​താ​​വ് കെ.​സി.​ജോ​സ​ഫ് നേ​​തൃ​​മാ​​റ്റം ആ​​വ​​ശ്യ​​പ്പെ​​ട്ട് രം​​ഗ​​ത്ത്. രാ​​ഷ്ട്രീ​​യ ഉ​​പ​​ദേ​​ശകാ​​ര്യ സ​​മി​​തി ഉ​​ട​​ൻ വി​​ളി​​ച്ചു ചേ​​ർ​​ക്ക​​ണ​​മെ​​ന്നും കോ​​ണ്‍​ഗ്ര​​സി​​ൽ പു​​നഃ​​സം​​ഘ​​ട​​ന ആ​​വ​​ശ്യ​​മാ​​ണെ​​ന്നും പ​​റ​​ഞ്ഞാ​​ണ് കെ.​​സി. ജോ​​സ​​ഫ് രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

2019ലെ ലോ​ക്‌​സ​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​ത്തി​​ൽ മ​​തി​​മ​​റ​​ന്നു പോ​​യ​​താ​​ണ് കോ​​ണ്‍​ഗ്ര​​സി​​നു ദോ​​ഷ​​ക​​ര​​മാ​​യ​​ത്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​ത്തി​​ലെ പ​​രാ​​ജ​​യം ആ​​ഴ​​ത്തി​​ൽ പ​​ഠി​​ച്ചി​​ല്ല. പ്ര​​ശ്ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​രം കാ​​ണാ​​ൻ ശ്ര​​മി​​ച്ചി​​ല്ല. ഇ​​നി തൊ​​ലി​​പ്പു​​റ​​ത്തെ ചി​​കി​​ത്സ കൊ​​ണ്ടു മാ​​ത്രം ഫ​​ലം ചെ​​യ്യി​​ല്ല. സ​​മ​​ഗ്ര​​മാ​​യ നേ​​തൃ​​മാ​​റ്റം ന​​ട​​ക്കേ​​ണ്ട​​തു​​ണ്ടെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

ഐ ​​ഗ്രൂ​​പ്പി​​ലെ നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും ഇ​​ന്ന​​ലെ ഇ​​തേ ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചു പ​​ര​​സ്യ പ്ര​​തി​​കര​​ണ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.