ഇ​ഷ്ട​പ്പെ​ടാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം: ഉ​മ്മ​ൻ​ചാ​ണ്ടി
ഇ​ഷ്ട​പ്പെ​ടാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം: ഉ​മ്മ​ൻ​ചാ​ണ്ടി
Wednesday, May 5, 2021 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​നി​​​ക്ക് ഇ​​​ഷ്ട​​​പ്പെ​​​ടാ​​​ത്ത അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​വ​​​രെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ചു നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മം ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ദി​​​വ​​​സം എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കു​​​ന്ന പ​​​ദ​​​വി​​​ക്ക് യോ​​​ജി​​​ച്ച​​​താ​​​ണോ​​​യെ​​​ന്ന് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തു ന​​​ല്ല​​​താ​​​ണ്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ആ​​​ചാ​​​ര​​​ങ്ങ​​​ളും അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് നി​​​ല​​​പാ​​​ട് എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും അ​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​താ​​ണെ​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.