വ​രു​ന്ന ര​ണ്ടാ​ഴ്ച ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മെ​ന്ന് ഐ​എം​എ
വ​രു​ന്ന ര​ണ്ടാ​ഴ്ച ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മെ​ന്ന് ഐ​എം​എ
Friday, April 23, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​രു​​​ന്ന ര​​​ണ്ടാ​​​ഴ്ച ക​​​ർ​​​ഫ്യു പോ​​​ലു​​​ള്ള ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ). ഒ​​​രാ​​​ളി​​​ൽ നി​​​ന്നു പ​​​ത്തോ പ​​​തി​​​ന​​​ഞ്ചോ പേ​​​രി​​​ലേ​​​ക്കു പെ​​​ട്ടെ​​​ന്നു രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​വി​​​ഡ് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മാ​​​യ വീ​​​ഴ്ച ഉ​​​ണ്ടാ​​​യി. അ​​​തി​​​ന്‍റെ പ​​​രി​​​ണ​​​ത​​​ഫ​​​ലം കൂ​​​ടി​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ തീ​​​വ്ര രോ​​​ഗ​​​വ്യാ​​​പ​​​ന​​​മെ​​​ന്നും ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ടി.​​​ സ​​​ക്ക​​​റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.
ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കോ​​​വി​​​ഡ് വ​​​രാ​​​തെ നോ​​​ക്കേ​​​ണ്ട​​​തു രോ​​​ഗീപ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണ്. ശ​​​രി​​​യാ​​​യ വി​​​ധ​​​ത്തി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​തി​​​നും ശാ​​​രീ​​​രി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി​​​യാ​​​ണ്.


ഇ​​​തോ​​​ടൊ​​​പ്പ​​​മാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും ഉത്സവ ങ്ങളും അ​​​തു​​​പോ​​​ലെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​ക​​​ളും. ഇ​​തൊ​​ഴി​​വാ​​ക്കു​​ന്ന​​തി​​ൽ പ​​​റ്റി​​​യ വീ​​​ഴ്ച​​യാ​​ണ് ര​​​ണ്ടാം ത​​​രം​​​ഗം ഇ​​​ത്ര​​​യും രൂ​​​ക്ഷ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​നി​​​യെ​​​ങ്കി​​​ലും ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യേ മ​​​തി​​​യാ​​​കൂ.

ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ മേ​​​യ് ര​​​ണ്ടി​​​നു വോ​​​ട്ടെ​​​ണ്ണ​​​ൽ പ്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​വൂ. വീ​​​ണ്ടും ഒ​​​രു തീ​​​വ്ര വ്യാ​​​പ​​​ന​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യാ​​​ൽ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന വ്യ​​​വ​​​സ്ഥ ത​​​ക​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ഐ എംഎ പ്രസിഡന്‍റ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.