കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നു സി​പി​എം
Thursday, April 22, 2021 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. 50 ല​​​ക്ഷം ഡോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ൽ അ​​​ഞ്ച​​​ര ല​​​ക്ഷം മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ​​​ത്. സം​​​സ്ഥാ​​​നം സ്വ​​​ന്തം നി​​​ല​​​യ്ക്ക് വാ​​​ക്സി​​​ൻ വാ​​​ങ്ങ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

വാ​​​ക്സി​​​ൻ ദൗ​​​ർ​​​ല​​​ഭ്യം മൂ​​​ലം കേ​​​ര​​​ളീ​​​യ​​​ർ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഹ​​​സി​​​ക്കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി വി. മു​​​ര​​​ളീ​​​ധ​​​ര​​​ൻ. ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ പോ​​​ലും കേ​​​ര​​​ള​​​ത്തി​​​ന് അ​​​ധി​​​കം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഈ ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ല്ല. വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത മു​​​ര​​​ളീ​​​ധ​​​ര​​​ൻ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ​​​ത്രു​​​വാ​​​ണെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.