ഗോ​ൾ​ഡ​ണ്‍ ലാ​ന്‍റ​ണ്‍ പു​ര​സ്കാ​രം ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സിന്
Thursday, April 22, 2021 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ൻ സാ​​​ന്പ​​​ത്തി​​​ക- സാ​​​മൂ​​​ഹി​​​ക സ​​​മി​​​തി​​​യി​​​ൽ പ്ര​​​ത്യേ​​​ക ഉ​​​പ​​​ദേ​​​ശ​​​ക പ​​​ദ​​​വി​​​യു​​​ള്ള ഡ​​​ബ്ല്യു​​​എ​​​ച്ച്ഐ​​​യു​​​ടെ പ്ര​​​ഥ​​​മ ഗോ​​​ൾ​​​ഡ​​​ൻ ലാ​​​ന്‍റ​​​ണ്‍ ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ മും​​​ബൈ ഭ​​​ദ്ര​​​സ​​​നാ​​​ധി​​​പ​​​ൻ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂറി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ർ​​​ഹ​​​നാ​​​യി.

ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല​​​യ്ക്കു പു​​​റ​​​മേ സാ​​​മൂ​​​ഹി​​​ക- വി​​​ദ്യാ​​​ഭ്യാ​​​സ- ജീ​​​വ​​​കാ​​​രു​​​ണ്യ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന മാ​​​തൃ​​​കാ​​​പ​​​ര​​​വും പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​തെ​​​ന്ന് ഡ​​​ബ്ല്യു​​​എ​​​ച്ച്ഐ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഡോ. ​​​വി​​​ജ​​​യ​​​ല​​​ക്ഷ്മി, പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ രാ​​​ധി​​​കാ സോ​​​മ​​​സു​​​ന്ദ​​​രം, കെ.​​​പി. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.