ജോ​സ് വി​ത​യ​ത്തി​ല്‍ അ​തു​ല്യ​മാ​യ അ​ല്മാ​യ മാ​തൃ​ക: ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി
ജോ​സ് വി​ത​യ​ത്തി​ല്‍ അ​തു​ല്യ​മാ​യ അ​ല്മാ​യ മാ​തൃ​ക:  ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി
Wednesday, April 21, 2021 12:11 AM IST
കൊ​​​ച്ചി: സ​​​ഭ​​​യെ ആ​​​ഴ​​​ത്തി​​​ല്‍ സ്‌​​​നേ​​​ഹി​​​ച്ച ആ​​​ക​​​ര്‍​ഷ​​​ക വ്യ​​​ക്തി​​​ത്വ​​​വും അ​​​തു​​​ല്യ​​​മാ​​​യ അ​​​ല്മാ​​​യ മാ​​​തൃ​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ന്ത​​​രി​​​ച്ച അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​സ്മ​​​രി​​​ച്ചു. അ​​​ഡ്വ.​ വി​​​ത​​​യ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ലെ​​​യ്റ്റി, ഫാ​​​മി​​​ലി, ലൈ​​​ഫ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭ​​​യി​​​ലെ അ​​​ല്മാ​​​യ​​​ര്‍​ക്കു മാ​​​തൃ​​​ക​​​യാ​​​യ മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക​​​നാ​​​യി​​​രു​​​ന്നു ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലെ​​​ന്ന് മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​നു​​​സ്മ​​​രി​​​ച്ചു.

സ​​​ഭാ​ ശു​​​ശ്രൂ​​​ഷ​​​യി​​​ല്‍ അ​​​നേ​​​ക​​​ര്‍​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ അ​​​തു​​​ല്യ​​​വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റേ​​​തെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്, സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍, റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ല്‍​പു​​​ര​​​യി​​​ട​​​ത്തി​​​ല്‍, ഫാ.​ ​​ജോ​​​ബി മൂ​​​ല​​​യി​​​ല്‍, ലാ​​​ന്‍​സി ഡി ​​​കു​​​ണ, അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം, ഡോ. ​​​മേ​​​രി റ​​​ജീ​​​ന, ഫാ.​ ​​ലോ​​​റ​​​ന്‍​സ് തൈ​​​ക്കാ​​​ട്ടി​​​ല്‍, സാ​​​ബു ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണം ന​​​ട​​​ത്തി.


അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ അ​​​ഡ്വ.​ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ല്‍ വി​​​കാ​​​രി ഫാ.​ ​​പോ​​​ള്‍ ചു​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യും ന​​​ട​​​ന്നു.

ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ ഏ​​​ഴാം ച​​​ര​​​മ​​​ദി​​​ന​​​മാ​​​യ നാ​​​ളെ വൈ​​കുന്നേരം നാ​​​ലി​​​നു മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ ദി​​​വ്യ​​​ബ​​​ലി​​​യ​​​ര്‍​പ്പി​​​ച്ചു ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.