ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു വൈ​ദി​ക​ര്‍ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു വൈ​ദി​ക​ര്‍ മ​രി​ച്ചു
Tuesday, April 20, 2021 12:34 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെടെ ഏ​​​ഴു വൈ​​​ദി​​​ക​​​ര്‍ മ​​​രി​​​ച്ചു. ജ​​​സ്യൂ​​​ട്ട് സ​​​ന്യാ​​​സ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​വ​​​ര്‍​ഗീ​​​സ് പോ​​​ള്‍ (78), സി​​​എം​​​ഐ വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ജോ​​​ണ്‍ ഫി​​​ഷ​​​ര്‍ പൈ​​​നാ​​​ട​​​ത്ത് (92) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ള്‍.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മൂ​​​വാ​​​റ്റു​​​പു​​​ഴ ഏ​​​നാ​​​ന​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ഫാ. ​​​വ​​​ര്‍​ഗീ​​​സ് പോ​​​ള്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന എ​​​ഴു​​​ത്തു​​​കാ​​​ര​​​നാണ്. റോ​​​മി​​​ല്‍ ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ലും ല​​​ണ്ട​​​നി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും ജേ​​​ര്‍​ണ​​​ലി​​​സ​​​ത്തി​​​ലും ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹം, സൗ​​​ത്ത് ഏ​​​ഷ്യ​​​ന്‍ റി​​​ലീ​​​ജി​​​യ​​​സ് ന്യൂ​​​സി​​​ന്‍റെ (എ​​​സ്എ​​​ആ​​​ര്‍ ന്യൂ​​​സ്) സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്. ഗു​​​ജ​​​റാ​​​ത്തി ഭാ​​​ഷ​​​യി​​​ല്‍ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​ജ്‌​​​കോ​​​ട്ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് സി​​​എം​​​ഐ പ്രോ​​​വി​​​ന്‍​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ജോ​​​ണ്‍ ഫി​​​ഷ​​​ര്‍ പൈ​​​നാ​​​ട​​​ത്ത് എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​റു​​​കു​​​റ്റി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. ക്രൈ​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണു മ​​​ര​​​ണം.
ജ​​​സ്യൂ​​​ട്ട് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി​​​രു​​​ന്ന ഫാ. ​​​ജെ​​​റി സെ​​​ക്യൂ​​​റ (73)യാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച മ​​​റ്റൊ​​​രു വൈ​​​ദി​​​ക​​​ന്‍.

ബ​​​റോ​​​ഡാ രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​പോ​​​ള്‍ രാ​​​ജ് നെ​​​പ്പോ​​​ളി​​​യ​​​ന്‍ (38), ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ന്‍ ഫാ .​​​യേ​​​ശു​​​രാ​​​ജ് അ​​​ര്‍​പു​​​തം, എ​​​സ്‌​​​വി​​​ഡി വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​രാ​​​യ​​​പ്പ​​​ന്‍ ചി​​​ന്ന​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ല്‍ പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ത്തു സേ​​​വ​​​നം ചെ​​​യ്തു​​​വ​​​ന്ന മൂ​​​വ​​​രും ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. മം​​​ഗ​​​ലാ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ഇ​​​ര്‍​വി​​​ന്‍ ലോ​​​സാ​​​ര്‍​ഡോ​​​യും ഗു​​​ജ​​​റാ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​ത്.


മ​​​രി​​​ച്ച വൈ​​​ദി​​​ക​​​രു​​​ടെ സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പ്ര​​​കാ​​​രം ന​​​ട​​​ത്തി.
കോ​​​ഴി​​​ക്കോ​​​ട് വി​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​ല​​​യാ​​​ളി ദ​​​മ്പ​​​തി​​​ക​​​ളും മ​​​രു​​​മ​​​ക​​​ളും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗു​​​ജ​​​റാ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വി​​​ല​​​ങ്ങാ​​​ട് കാ​​​രി​​​ക്കു​​​ന്നേ​​​ല്‍ ഫി​​​ലി​​​പ്പ് (71 ), ഭാ​​​ര്യ മേ​​​രി (66 ) എ​​​ന്നി​​​വ​​​രാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച ദ​​​മ്പ​​​തി​​​ക​​​ള്‍. മ​​​രു​​​മ​​​ക​​​ള്‍ സ്മി​​​ത തോ​​​മ​​​സും (43) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 16നു ​​​ഫി​​​ലി​​​പ്പ് മ​​​രി​​​ച്ച് ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മേ​​​രി​​​യു​​​ടെ നി​​​ര്യാ​​​ണം. പി​​​റ്റേ​​​ന്നാ​​​ണു സ്മി​​​ത മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ മ​​​ക​​​ന്‍ തോ​​​മ​​​സ് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ബി​​​ജ്നോ​​​ര്‍ രൂ​​​പ​​​ത​​​യി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന സി​​​എം​​​ഐ വൈ​​​ദി​​​ക​​​ന്‍ ഫാ.​​​ജോ കാ​​​രി​​​ക്കു​​​ന്നേ​​​ല്‍, ജി​​​സി എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു മ​​​ക്ക​​​ള്‍.

ഗു​​​ജ​​​റാ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​നി​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളും കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടെ​​​ന്നു രാ​​​ജ്‌​​​കോ​​​ട്ട് രൂ​​​പ​​​ത ചാ​​​ന്‍​സ​​​ല​​​ര്‍ ഫാ. ​​​ബി​​​ജു പ​​​റ​​​മ്പ​​​ക​​​ത്ത് അ​​​റി​​​യി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ രോ​​​ഗി​​​ക​​​ളി​​​ല്‍ നി​​​റ​​​ഞ്ഞ സ്ഥി​​​തി​​​യാ​​​ണ്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.