ര​തീ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
ര​തീ​ഷി​ന്‍റെ  ദു​രൂ​ഹ​മ​ര​ണം:  പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
Tuesday, April 20, 2021 12:34 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ന്‍​സൂ​​​ര്‍ വ​​​ധ​​​ക്കേ​​​സി​​​ലെ ര​​​ണ്ടാം​​​പ്ര​​​തി ര​​​തീ​​​ഷി​​​ന്‍റെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ളെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യും. ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ഷാ​​​ജി ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ചോ​​​ദ്യം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന എ​​​ട്ടു പേ​​​രെ കേ​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യും. കൃ​​​ത്യം ന​​​ട​​​ന്നി​​​ട​​​ത്തു​​​ള്ള​​​വ​​​രെ മു​​​ഴു​​​വ​​​ന്‍ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​രു​​​തു​​​ന്ന​​​ത്.


ര​​​തീ​​​ഷി​​​ന്‍റെ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്ന​​​താ​​​യാ​​​ണ് പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ന​​​ല്‍​കി​​​യ പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.