അ​ഡ്വ.​ ജോ​സ് വി​ത​യ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
അ​ഡ്വ.​ ജോ​സ് വി​ത​യ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
Tuesday, April 20, 2021 12:02 AM IST
കൊ​​​ച്ചി: അ​​​ന്ത​​​രി​​​ച്ച സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ അ​​​ല്മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി​​​യും സം​​​സ്ഥാ​​​ന കാ​​​ര്‍​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ​ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന അ​​​ഡ്വ.​ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ന​​​ട​​​ക്കും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം വൈ​​​കി​​ട്ട് ആ​​​റി​​​ന് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​ഭ​​​യു​​​ടെ ലെ​​​യ്റ്റി, ഫാ​​​മി​​​ലി, ലൈ​​​ഫ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ബി​​​ഷ​​​പ്പു​​​മാ​​​ര്‍, സി​​​ബി​​​സി​​​ഐ, കെ​​​സി​​​ബി​​​സി, ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍, ഓ​​​ള്‍ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ന്‍, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്, വൈ​​​ദി​​​ക, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, സ​​​ന്യ​​​സ്ത ​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ള്‍, വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ലെ​​​യ്റ്റി ഫാ​​​മി​​​ലി ലൈ​​​ഫ് ക​​​മ്മീ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജോ​​​ബി മൂ​​​ല​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.


സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ അ​​​ഡ്വ.​ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ വി​​​കാ​​​രി ഫാ.​ ​​പോ​​​ള്‍ ചു​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ക്കും. ഏ​​​ഴാം ച​​​ര​​​മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 22നു ​​​വൈ​​കി​​ട്ട് നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്കും ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് നേ​​​തൃ​​​ത്വം ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.