പൊ​തു പ​രീ​ക്ഷ​: സ​ര്‍​ക്കാ​ര്‍ പുനരാ​ലോ​ച​ന ന​ട​ത്ത​ണമെന്ന് ചെ​ന്നി​ത്ത​ല
പൊ​തു പ​രീ​ക്ഷ​: സ​ര്‍​ക്കാ​ര്‍     പുനരാ​ലോ​ച​ന ന​ട​ത്ത​ണമെന്ന്     ചെ​ന്നി​ത്ത​ല
Monday, April 19, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് ഏ​​റെ ഉ​​​യ​​​ര്‍​ന്നു നി​​​ല്‍​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പൊ​​​തു പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ത​​​ന്നെ ന​​​ട​​​ത്ത​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​ന​​​രാ​​​ലോ​​​ച​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല .

സി​​​ബി​​​എ​​​സ്‌​​​സി, ഐ.​​​സി.​​​എ​​​സ്.​​​സി ഉ​​​ള്‍​പ്പെ​​​ടെ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ളെ​​​ല്ലാം മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലെ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി വ​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്താ​​​ക​​​ട്ടെ എ​​​സ്എ​​​സ്എ​​​ല്‍​സി പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗം അ​​​തി​​​ശ​​​ക്തി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ര​​​ക്ഷി​​​താ​​​ക്ക​​​ളും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ഉ​​​ത്ക​​​ണ്ഠ​​​യി​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ ത​​​ന്നെ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടോ എ​​​ന്ന കാ​​​ര്യം സ​​​ര്‍​ക്കാ​​​ര്‍ ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.