ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി​ക്ക് ഇ​ന്ന് 76-ാം ജ​ന്മ​ദി​നം
ക​ര്‍​ദി​നാ​ള്‍  മാ​ര്‍ ആ​ല​ഞ്ചേ​രി​ക്ക്  ഇ​ന്ന് 76-ാം ജ​ന്മ​ദി​നം
Monday, April 19, 2021 12:22 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ഇ​​​ന്ന് 76 വ​​​യ​​​സ്. സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സ​​​ഹ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ര്‍​ക്കൊ​​​പ്പം ക​​​ര്‍​ദി​​​നാ​​​ള്‍ ദി​​​വ്യ​​​ബ​​​ലി​​​യ​​​ര്‍​പ്പി​​​ക്കും. മ​​​റ്റ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല.


ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി​ ആ​​​ല​​​ഞ്ചേ​​​രി ഫി​​​ലി​​​പ്പോ​​​സ്-​​​മ​​​റി​​​യാ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ പ​​​ത്തു​ മ​​​ക്ക​​​ളി​​​ല്‍ ആ​​​റാ​​​മ​​​നാ​​​യി 1945 ഏ​​​പ്രി​​​ല്‍ 19 നാ​​​ണു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ ജ​​​ന​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.