ഉ​മ്മ​ൻ ചാ​ണ്ടി ആ​ശു​പ​ത്രി വി​ട്ടു
Sunday, April 18, 2021 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ആശുപത്രിയിൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ഇ​​​ന്ന​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്. ഇ​​​നി ജ​​​ഗ​​​തി​​​യി​​​ലെ വീ​​​ട്ടി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.