മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ പു​തി​യ ബ്ലോ​ക്കിന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ
മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ പു​തി​യ ബ്ലോ​ക്കിന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, April 18, 2021 1:55 AM IST
പാ​​​​ലാ: മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി പാ​​​​ലാ​​​​യു​​​​ടെ പു​​​​തി​​​​യ ബ്ലോ​​​​ക്ക് നാ​​​​ളെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കും. രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത​​​​ലും ആ​​​​ശ്ര​​​​യ​​​​വും ന​​​​ൽ​​​​കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ ബ്ലോ​​​​ക്കി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

130 മു​​​​റി​​​​ക​​​​ളു​​​​ള്ള ഈ ​​​​ബ്ലോ​​​​ക്കി​​​​ൽ എ​​​സി, നോ​​​​ണ്‍ എ​​​സി, ഡീ​​​​ല​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മു​​​​റി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ച​​​​ര​​​​ണം മി​​​​ക​​​​ച്ച​​​​താ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ന​​​​ഴ്സ​​​​സ് കോ​​​​ൾ സി​​​​സ്റ്റം, എ​​​​ല്ലാ മു​​​​റി​​​​ക​​​​ളി​​​​ലും മോ​​​​ട്ടോ​​​​റൈ​​​​സ്ഡ് കി​​ട​​ക്ക​​ക​​ൾ, പൊ​​​​ള്ള​​​​ലു​​​​ക​​​​ൾ ഏ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ത്യാ​​​​ധു​​​​നി​​​​ക നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ബേ​​​​ണ്‍ ഐ​​​സി​​​യു, ​അ​​​​വ​​​​യ​​​​വ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് ഐ ​​​​സി​​​യു ​തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ട് കൂ​​​​ടി​​​​യാ​​​​ണ് പു​​​​തി​​​​യ ബ്ലോ​​​​ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​ജ്ജ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

41 ൽ ​​​​പ​​​​രം വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും 140 ല​​​​ധി​​​​കം ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും അ​​​​ട​​​​ങ്ങു​​​​ന്ന മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ൽ 3 ടി ​​​​എം ആ​​​​ർ ഐ, 128 ​​​​സ്ലൈ​​​​സ് സി ​​​​ടി, 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​ര​​​​ത​​​​മാ​​​​യ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ആ​​​​ൻ​​​​ഡ് റേ​​​​ഡി​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, 11 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തീ​​​​യേ​​​​റ്റ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ണ്ട്.​​​​അ​​​​ലോ​​​​പ്പ​​​​തി​​​​ക്ക് പു​​​​റ​​​​മെ ആ​​​​യു​​​​ർ​​​​വേ​​​​ദ, ഹോ​​​​മി​​​​യോ​​​​പ്പ​​​​തി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​വി​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രു​​​​ന്നു.


പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ത​​​​ന്നെ പു​​​​തി​​​​യൊ​​​​രു ബ്ലോ​​​​ക്ക് കൂ​​​​ടി ആ​​​​രം​​​​ഭി​​​​ക്കു​​​​വാ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളി​​​​ൽ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ശ്വാ​​​​സ​​​​വും സ്നേ​​​​ഹ​​​​വും മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മോ​​​​ണ്‍. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ പാ​​​​ലാ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ആ​​​​ശീ​​​​ർ​​​​വാ​​​​ദ ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.